Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ടുകെട്ട് ; കുഴല്‍പ്പണക്കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ടുകെട്ട് ; കുഴല്‍പ്പണക്കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസ് പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ട. സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ടുകെട്ടാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സുപ്രഭാതത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിച്ചു. ജാള്യത മറച്ചുവെക്കാനാണ് വി മുരളീധരൻ പ്രതിപക്ഷത്തിന് എതിരെ സംസാരിച്ചത്. ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയത് യു.ഡി.എഫാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in