Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്‍റെ വധഭീഷണി; കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി| VIDEO

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്‍റെ വധഭീഷണി; കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി| VIDEO
  ഇടുക്കി: ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ നേതാവിന്‍റെ വധഭീഷണി. മാങ്കുളം ഡി.എഫ്.ഒ സുഹൈബ്, റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവർക്കെതിരെയാണ് സിപിഐ മാങ്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീണ്‍  ഭീഷണി മുഴക്കിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി.   https://www.youtube.com/watch?v=Xhyu2L0L5a0

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in