Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍ഡിഎഫില്‍ പോര് രൂക്ഷം; ഉപനേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ സഭയില്‍ പ്രത്യേക ബ്ലോക്കാകാന്‍ സിപിഐ

എല്‍ഡിഎഫില്‍ പോര് രൂക്ഷം; ഉപനേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ സഭയില്‍ പ്രത്യേക ബ്ലോക്കാകാന്‍ സിപിഐ

നിയമസഭാ കക്ഷി ഉപനേതൃ സ്ഥാനം നല്‍കിയില്ലെങ്കില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ വാദം. എല്‍ഡിഎഫ് എന്നാല്‍ സിപിഎം എന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും യോഗത്തില്‍ വ്യക്തമാക്കി. 

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ഉപനേതൃസ്ഥാനം നല്‍കില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ ഇനി എന്ത് എന്ന ചോദ്യമുയര്‍ത്തിയാണ് നേതാക്കള്‍ ശക്തമായ വാദമുയര്‍ത്തിയത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില്‍  ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി യോഗം ചേരുന്നത് നീണ്ടു പോയിരുന്നു. കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് സിപിഐ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in