Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: എല്ലാ നികുതി വർധനവുകളും ജൂൺ മാസത്തിനുശേഷം പ്രാബല്യത്തിൽ വരത്തക്കവിധം നീട്ടിവയ്ക്കണം; തോമസ് ഐസക്കിന് രമേശ് ചെന്നിത്തലയുടെ കത്ത്

കൊവിഡ്: എല്ലാ നികുതി വർധനവുകളും  ജൂൺ മാസത്തിനുശേഷം പ്രാബല്യത്തിൽ വരത്തക്കവിധം നീട്ടിവയ്ക്കണം; തോമസ് ഐസക്കിന് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: കൊവിഡ് 19 ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതും സാധാരണക്കാരെ ബാധിക്കുന്നതുമായ എല്ലാ നികുതി വർധനവുകളും 2020 ജൂൺ മാസത്തിനുശേഷം പ്രാബല്യത്തിൽ വരത്തക്കവിധം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് രമേശ് ചെന്നിത്തല കത്ത് നൽകി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Save your stories

Sign in