Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'കൊവിഡ് കാലത്തെ കരുതല്‍'; കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്നും ഡയാലിസിസ് രോഗിയെ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ സന്നദ്ധരായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

'കൊവിഡ് കാലത്തെ കരുതല്‍'; കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്നും ഡയാലിസിസ് രോഗിയെ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ സന്നദ്ധരായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍
കോഴിക്കോട്: കൊവിഡ് ഭീതിയെ തുടര്‍ന്ന് മറ്റുള്ളവരെ സഹായിക്കാന്‍ പോലും മടിക്കുകയാണ് ഓരോരുത്തരും. ഈ സന്ദര്‍ഭത്തില്‍ വേറിട്ടുനില്‍ക്കുകയാണ് കെ.എസ്‌.യു ജില്ലാ അധ്യക്ഷൻ അഡ്വ. വി.ടി നിഹാലും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷമീറും. രോഗ വ്യാപനത്തിന്‍റെ ഭീതിയും അതിർത്തിയിൽ വാഹനം കടത്തി വിടാത്തതിന്‍റെ ആശങ്കയും ഒന്നും വകവെക്കാതെ   മംഗലാപുരത്ത്‌ നിന്നും ബൈപാസ് സർജറി കഴിഞ്ഞ രോഗിയെ കാസർഗോഡ് അതിർത്തിയിൽ നിന്നും നാട്ടിലേക്ക് എത്തിക്കാനായി ഇരുവരും സ്വമേധയാ രംഗത്തെത്തി. കോഴിക്കോട് നിന്നും ആംബുലന്‍സുമായി ഇരുവരും പുറപ്പെടുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിച്ചുകൊണ്ട് ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.  

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in