Logo
Tue, Jul 07, 2026 • 12:14 AM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ പോകാന്‍ അനുമതിയില്ല; കെ.സി ജോസഫ് എംഎല്‍എയ്ക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 28, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍  മണ്ഡലത്തില്‍ പോകാന്‍ അനുമതിയില്ല; കെ.സി ജോസഫ് എംഎല്‍എയ്ക്ക്  യാത്രാനുമതി നിഷേധിച്ച് പൊലീസ്
കെ.സി ജോസഫ് എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലമായ ഇരിക്കൂറില്‍ പോകാന്‍ അനുമതി നിഷേധിച്ച് പൊലീസ്. മണ്ഡലത്തിലെ  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനായി പോകാന്‍  ഡിജിപിയ്ക്ക് നല്‍കിയ അപേക്ഷയില്‍   എംഎല്‍എയ്ക്ക്   യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഡ്രൈവറും സഹായിയും എംഎല്‍എയും അടങ്ങുന്നവര്‍ക്ക് കോട്ടയത്ത് നിന്ന് കണ്ണൂര്‍ വരെ യാത്ര ചെയ്യാനുള്ള അനുമതിയ്ക്കായാണ്  അപേക്ഷ നല്‍കിയിരുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10