Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് : സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല ; വെന്‍റിലേറ്ററില്‍ തുടരുന്നു

കൊവിഡ് : സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല ; വെന്‍റിലേറ്ററില്‍ തുടരുന്നു
തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നാല് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് സംഗീത് ശിവന്‍ ചികിത്സയിലുള്ളത്. 2013 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം. 1990 ല്‍ പുറത്തിറങ്ങിയ വ്യൂഹം ആണ് ആദ്യ ചിത്രം. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in