കൊവിഡ് പ്രതിസന്ധി: സഹപ്രവർത്തകർക്ക് കരുതലായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് തിരുവനന്തപുരം ബാർ അസോസിയേഷൻ
Jaihind TV News Report
Jaihind TV Web Desk
April 11, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും സഹപ്രവർത്തകർക്ക് കരുതലായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് തിരുവനന്തപുരം ബാർ അസോസിയേഷൻ. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ആസഫ് അലിയുടെ നിർദേശപ്രകാരം ബാർ അസോസിയേഷനുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അഭിഭാഷകരെ സഹായിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.
മറ്റ് ജില്ലകളിൽ നിന്നും വന്ന് പ്രാക്ടീസ് ചെയ്യുകയും ഈ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന ജൂനിയർ അഭിഭാഷകർക്കും സംഘടന കൈത്താങ്ങേകുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് തിരുവനന്തപുരം ഐഎല്‍സി ജില്ലാ പ്രസിഡന്‍റ് അഡ്വ. ചാരച്ചിറ രാജീവും വഞ്ചിയൂർ ഐഎല്‍സി പ്രസിഡന്‍റ് അഡ്വ. മൃദുൽ ജോൺ മാത്യു ജോണും സഹപ്രവർത്തകരുമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10