Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

നിലവിലെ സൗജന്യ സേവനത്തെ ബജറ്റില്‍ വീണ്ടും 'സൗജന്യമാക്കി' കേരള സര്‍ക്കാര്‍; തെളിഞ്ഞത് ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം

നിലവിലെ സൗജന്യ സേവനത്തെ ബജറ്റില്‍ വീണ്ടും 'സൗജന്യമാക്കി' കേരള സര്‍ക്കാര്‍; തെളിഞ്ഞത് ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം
ഗൾഫ് മലയാളികളുടെ മൃതദേഹം വീട്ടിൽ എത്തിക്കാനുള്ള സാമ്പത്തിക ചെലവ് നോർക്ക വഹിക്കുമെന്ന കേരള സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പൊളിയുന്നു. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് നൽകി വരുന്ന സൗജന്യ സേവനത്തെ, കേരള സർക്കാർ ബജറ്റിൽ വീണ്ടും സൗജന്യമെന്ന് അവകാശപ്പെട്ടതാണ് വൻ വിവാദത്തിന് കാരണമായത്. അതേസമയം മൃതദേഹത്തിന്‍റെ വിമാനക്കൂലി കൂടാതെയുള്ള മറ്റ് സാമ്പത്തിക ചെലവുകൾ നോർക്ക വഹിക്കുമോ എന്നും ബജറ്റിൽ വ്യക്തമല്ല. ഇതും ആശയക്കുഴപ്പം ഇരട്ടിയാക്കി. https://www.youtube.com/watch?v=3Yx2HvF0Ewo

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in