Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്റ്റുഡന്‍റ്സ് ഇൻഷുറൻസ് പദ്ധതിയിൽ വൻ അഴിമതി

സ്റ്റുഡന്‍റ്സ് ഇൻഷുറൻസ് പദ്ധതിയിൽ വൻ അഴിമതി
കേരള സർവകലാശാലയിലെ സ്റ്റുഡന്‍റ്സ് ഇൻഷുറൻസ് പദ്ധതിയിൽ വൻ അഴിമതി. പദ്ധതിയുടെ പേരിൽ വിദ്യാർഥികളിൽ നിന്നും പിരിച്ചെടുത്തത് ഒരു കോടി എഴുപത്തിയാറ് ലക്ഷം രൂപ. ഇൻഷുറൻസ് കമ്പനിയിൽ നിന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വൻ തുക കമ്മീഷൻ വാങ്ങിയെന്ന ആക്ഷേപവും ശക്തമാണ്. https://www.youtube.com/watch?v=eSSvZ_P-hl4 2007ലാണ് സ്റ്റുഡന്‍റ്സ്  ഇൻഷുറൻസ് പദ്ധതി കേരള സർവകലാശാലയിൽ ആരംഭിച്ചത്. പ്രതിവർഷം 25 രൂപ നിരക്കിലായിരുന്നു പദ്ധതി. എന്നാൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബാബുജാൻ 2017ൽ ഈ തുക 240 രൂപയായി വർധിപ്പിച്ചു. പത്തിരട്ടിയോളം വർധനവുണ്ടായിട്ടും ആനുപാതികമായ നേട്ടം വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. ഇൻഷുറൻസ് തുക പുതുക്കിയ ശേഷം നാളിതുവരെയും വിദ്യാർഥികൾക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. അതേ സമയം പദ്ധതി പ്രകാരം യാതൊരു ആനുകൂല്യവും വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന് കേരള സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഈ പദ്ധതിയെക്കുറിച്ച് വിദ്യാർഥികൾക്ക് യാതൊരു അറിവുമില്ലെന്നതാണ് വാസ്തവം. ഈ അറിവില്ലായ്മ പ്രയോജനപ്പെടുത്തി സിൻഡിക്കേറ്റ് അംഗങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തുന്നത്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in