Logo
Thu, Jun 25, 2026 • 11:49 PM
LIVE TV
Watch

No business videos available

No Middle East videos available

ചീഫ് എൻജിനിയറുടെ കാര്യാലയം ലോ അക്കാദമി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നു; സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവ് കാലിയാക്കുന്നു എന്ന് ആരോപണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 18, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ചീഫ് എൻജിനിയറുടെ കാര്യാലയം ലോ അക്കാദമി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നു; സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവ് കാലിയാക്കുന്നു എന്ന് ആരോപണം
സംസ്ഥാന ജലസേചന വകുപ്പിലെ ഭരണ വിഭാഗം ചീഫ് എൻജിനിയറുടെ കാര്യാലയം ലോ അക്കാദമി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടംബവും സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് നിർമ്മിച്ചതാണ് കെട്ടിടം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആവർത്തിക്കുന്ന സർക്കാർ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവ് കാലിയാക്കുന്നു എന്നാണ് ആരോപണം. https://www.youtube.com/watch?v=hA3MSezh_uk
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10