Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട് : കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഎം പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത  രൂക്ഷമായിരുന്നു.  വിഭാഗീയത അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നശേഷം സമ്മേളനം തീരുമാനിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് നേരത്തെ വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. നവംബർ 27, 28 തീയതികളിലായിരുന്നു പുതുശേരി ഏരിയാ സമ്മേളനം നിശ്ചയിച്ചിരുന്നത്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...