Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ മത്സരിക്കുന്നു : കെ.സി ജോസഫ്

ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ മത്സരിക്കുന്നു : കെ.സി ജോസഫ്
UDF-Kannur-KCJoseph കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന എൽഡിഎഫും ഒരു നാണയത്തിലെ ഇരുപുറങ്ങളാണ്. ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ഇരു സർക്കാരുകളും മത്സരിക്കുകയാണെന്നും കെ.സി ജോസഫ് പറഞ്ഞു.

Related articles

See all
Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Kerala

കണ്ണൂരില്‍ സി.പി.എം കലാപത്തിന് കോപ്പ് കൂട്ടുന്നു ; ബോംബ് നിർമാണം അവസാനിപ്പിക്കണം : സതീശന്‍...

Save your stories

Sign in