Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രവാസികളെ കബളിപ്പിച്ച് കേരള സര്‍ക്കാര്‍; ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു; പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കില്ല

പ്രവാസികളെ കബളിപ്പിച്ച് കേരള സര്‍ക്കാര്‍; ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു; പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കില്ല
വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം കേരളത്തിലെ വിമാനത്താവളത്തിൽ എത്തിച്ചാൽ മാത്രമേ അത് സൗജന്യമായി വീട്ടിൽ എത്തിക്കാനാകൂ എന്ന് നോർക്ക വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഉദ്ഘാടനം ചെയ്ത ഔദ്യോഗിക കോൾ സെന്‍ററിലൂടെയാണ് ഈ മറുപടി. ഇതോടെ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെ വീട്ടിൽ എത്തിക്കുമെന്ന കേരള സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു. https://www.youtube.com/watch?v=cDamBo4sXT4

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in