Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയിലെ കൊവിഡ് മരണം ആയിരം കടന്നു ; വീണ്ടും ഒരുദിനം 15 മരണം ; രോഗമുക്തി നിരക്ക് ഉയര്‍ന്നത് ആശ്വാസകരം

യുഎഇയിലെ കൊവിഡ് മരണം  ആയിരം കടന്നു ; വീണ്ടും ഒരുദിനം  15 മരണം ; രോഗമുക്തി നിരക്ക്  ഉയര്‍ന്നത് ആശ്വാസകരം
ദുബായ് : യുഎഇയില്‍ ശനിയാഴ്ചയും കൊവിഡ് മരണം 15 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ച രോഗികളുടെ എണ്ണം 1001 ആയി. അതേസമയം, പ്രതിദിന രോഗികളുടെ എണ്ണത്തില്‍ യുഎഇയില്‍ ശനിയാഴ്ച കുറവ് വന്നു. 2631 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കേസുകള്‍ 3,45,605 ആയി. അതേസമയം, 3589 പേര്‍ക്ക് രോഗമുക്തി നിരക്ക് ലഭിച്ചു. ആകെ 3,26,780 പേര്‍ക്ക് ഇതുവരെ രോഗമുക്തി കിട്ടി. ഇതോടെ, ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 17,824 ആയി കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 21,407 പേര്‍ രാജ്യത്ത് ചികിത്സയില്‍ ഉണ്ടായിരുന്നു. ഒരാഴ്ച കൊണ്ട്, മൂവായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് രോഗം ഭേദമായി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in