Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ടിഎൻ പ്രതാപൻ എംപിയുടെ "ഭ്രാന്തു പെരുകുന്ന കാലം " എന്ന പുസ്തകം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

ടിഎൻ പ്രതാപൻ എംപിയുടെ "ഭ്രാന്തു പെരുകുന്ന കാലം " എന്ന പുസ്തകം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു
ദുബായ് : ടിഎൻ പ്രതാപൻ എംപിയുടെ "ഭ്രാന്തു പെരുകുന്ന കാലം " എന്ന പുസ്തകത്തിന്‍റെ പ്രകാശനം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ദുബായിൽ നിർച്ചഹിച്ചു. സിൽവർ ഗ്രൂപ്പ് ഡയറക്ടർ വിടി സലീം മെഗാസ്റ്റാറില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി . ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ  ആദ്യവിൽപ്പന ഷാർജ രാജ്യന്തര പുസ്തകമേളയിൽ , ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്റ്ററും ഗായകനുമായ ബലാഫ് ബുഖാതർ നിർവ്വഹിച്ചു. പുസ്തകത്തിന്‍റെ ആദ്യവിൽപ്പന ഷാർജ രാജ്യന്തര പുസ്തകമേളയിൽ , ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്റ്ററും ഗായകനുമായ ബലാഫ് ബുഖാതർ നിർവ്വഹിച്ചു . ഷാർജ പുസ്തകമേളയുടെ എക്സ്റ്റേണൽ വിഭാഗം മേധാവി മോഹൻകുമാർ പുസ്തകം ഏറ്റു വാങ്ങി. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ "ഭ്രാന്തു പെരുകുന്ന കാലം " എന്ന പുസ്തകം ചടങ്ങിൽ ലിപി അക്ബർ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഡോ:ഇ പി ജോൺസൺ നവാസ് പുനൂർ എന്നിവർ പങ്കെടുത്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in