Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം വഞ്ചിയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ഇയാളെ കുത്തിയതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് തമ്പടിച്ചിരിക്കുകയാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്ന വഞ്ചിയൂര്‍ പ്രദേശത്ത് ഏറെക്കാലത്തിനുശേഷം വീണ്ടും അക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in