Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല സമരം : ബിജെപി നിലപാടുകളില്‍ ആർഎസ്എസിന് അതൃപ്തി

ശബരിമല സമരം : ബിജെപി നിലപാടുകളില്‍ ആർഎസ്എസിന് അതൃപ്തി
PS-Sreedharan-Pillai-V-Muraleedharan ശബരിമല സമരത്തെച്ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള സ്വന്തം കാര്യം മാത്രം നോക്കുന്നു എന്ന വിമർശനമാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്. ശബരിമല സമരത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് വി.മുരളീധരൻ രംഗതെത്തി. ശബരിമല സമരം ഒത്തുതീർപാക്കാൻ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവർത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് ആർഎസ്എസ് ഘടകത്തിന്‍റെ നിലപാട്. അതേസമയം, ശബരിമലയിൽ ബിജെപിയും പിണറായി സർക്കാരും തമ്മിൽ സമവായം ഉണ്ടാക്കിയെന്ന പ്രചരണവും ബിജെപിയെ ഉലയ്ക്കുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in