Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഈ സഹായത്തിന് തിരിച്ച് ഞങ്ങളെയും സഹായിക്കണം'; കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബി.ജെ.പി | Video

'ഈ സഹായത്തിന് തിരിച്ച് ഞങ്ങളെയും സഹായിക്കണം'; കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബി.ജെ.പി | Video
കാസര്‍ഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബിജെപി. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യം പുറത്തുവന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിടെ 9-ാം വാര്‍ഡില്‍ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം. കോളനിയിലെ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് കൈമാറുന്നതിനിടെ ഈ സഹായത്തിന് തിരിച്ച് ഞങ്ങളെയും സഹായിക്കണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി  ഉണ്ണികൃഷ്ണനും മറ്റ് മൂന്ന് പ്രവര്‍ത്തകരുമാണ് സന്നദ്ധപ്രവര്‍ത്തനത്തിനിടെ സഹായം അഭ്യര്‍ത്ഥിച്ചത്. അതേസമയം സ്വകാര്യവ്യക്തികളോ സംഘടനകളോ സന്നദ്ധസേവനം നടത്തരുതെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടി. https://www.youtube.com/watch?v=or9BSXKH3fs  

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in