Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യത്തിനു കോൺഗ്രസ് സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ബിജെപി സർക്കാർ തകർത്തു : വി.ടി ബൽറാം

രാജ്യത്തിനു കോൺഗ്രസ് സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ബിജെപി സർക്കാർ തകർത്തു : വി.ടി ബൽറാം
കോൺഗ്രസ് ഈ രാജ്യത്തിനു സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ബിജെപി സർക്കാർ തകർത്തിരിക്കുകയാണ് എന്ന് വി.ടി ബൽറാം എംഎൽഎ. കൊല്ലത്ത് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയുടെ പതിനേഴാം ദിവസത്തെ പര്യടനത്തിന്‍റെ സമാപന സമ്മേളനം തൃക്കോവിൽവട്ടം ബ്ലോക്കിലെ കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രക്ഷോഭ ജ്വാല കാൽനടയാത്രയുടെ പതിനെട്ടാം ദിന പര്യടനം ഇരവിപുരം ബ്ലോക്കിലാണ്. രാവിലെ 8.30ന് മേവറം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6:30ന് പള്ളിമുക്ക് ജംഗ്ഷനിൽ പര്യടനം സമാപിക്കും. സമാപന സമ്മേളനം ശ്രീ കെ.എസ് ശബരീനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. https://www.youtube.com/watch?v=w-M1qLvAxxM

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Kerala

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം :...

Save your stories

Sign in