Logo
CHANGE MODE
Fri, Jun 05, 2026 • 02:44 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കരിപ്പൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങും; വിലക്ക് നീങ്ങിയതായി എംകെ രാഘവന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 10, 2021
1 min read Updated: June 05, 2026
Share:

കരിപ്പൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങും;  വിലക്ക് നീങ്ങിയതായി എംകെ രാഘവന്‍ എംപി
  കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പച്ചക്കൊടി. വലിയ വിമാനങ്ങൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് ഡിജിസിഎ അറിയിച്ചതായി എംകെ രാഘവൻ എംപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇനി ഉത്തരവ് മാത്രമേ വരാൻ ഒള്ളൂ എന്നും എംപി വ്യക്തമാക്കി. 2020 ഓഗസ്റ്റ് 7 ന് ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ആണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിമാന അപകടം റൺവേയുടെ പ്രശ്നം അല്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്. ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ നടത്തി വരികയാണെന്നും എംകെ രാഘവൻ എംപി വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10