Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPI POSTER| സിപിഐയുടെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം; വിവാദമായപ്പോള്‍ പിന്‍വലിച്ചു

CPI POSTER| സിപിഐയുടെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം; വിവാദമായപ്പോള്‍ പിന്‍വലിച്ചു
രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെ, സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തി. സംഭവം വിവാദമാകുമെന്നു കണ്ട് ജില്ലാ നേതൃത്വം പോസ്റ്റര്‍ പിന്‍വലിച്ചു. 13, 14, 15തീയതികളില്‍ കോട്ടയത്തിനു സമീപം പാക്കിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങള്‍ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണ് രാജ്ഭവനില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in