Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തെ മതേതരത്വം തകർക്കാൻ BJPയും CPMഉം ശ്രമിക്കുന്നു : ബെന്നി ബെഹനാൻ

സംസ്ഥാനത്തെ മതേതരത്വം തകർക്കാൻ BJPയും CPMഉം ശ്രമിക്കുന്നു : ബെന്നി ബെഹനാൻ
BennyBehnan-PTA ശബരിമല വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. ബി.ജെ.പിയും സി പിഎമ്മും സംസ്ഥാനത്തെ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയും പിണറായിയും ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്നും ബെന്നി ബഹന്നാൻ കുറ്റപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പൽ ബസ്റ്റാന്‍റിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/cPwb1ZJVJzk

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in