Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കേരളത്തിന് കൈത്താങ്ങുമായി ബഹ്‌റൈൻ ഓഐസിസി പാലക്കാട് ജില്ലാകമ്മറ്റി

കേരളത്തിന് കൈത്താങ്ങുമായി ബഹ്‌റൈൻ ഓഐസിസി  പാലക്കാട് ജില്ലാകമ്മറ്റി
പ്രളയത്തിന് ശേഷം അതിജീവനത്തിന്‍റെ പാതയിൽ മുൻപോട്ടു നീങ്ങുന്ന കേരളത്തിന് കൈത്താങ്ങുമായി ബഹ്‌റൈൻ ഓഐസിസി  പാലക്കാട് ജില്ലാകമ്മറ്റി.  കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിൽ ഒരു വീടിന്‍റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം സൽമാനിയ കെ .സി .എ ഹാളിൽ വച്ച് നടക്കുന്ന മൂന്നാമത് പാലക്കാട് ഫെസ്റ്റിൽ തൃത്താല എംഎൽഎ വി.ടി. ബൽറാമിന് കൈമാറി. ലോകത്തിനു മുമ്പേ നടക്കുന്ന കേരളത്തിനെ ആണ് പുനഃസൃഷ്ഠിക്കേണ്ടതെന്നും ജനാതിപത്യ സ്ഥാപനങ്ങൾ ഇന്ന് നിരവധി വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു , ചടങ്ങിൽ പ്രവാസലോകത്തു മികവ് തെളിയിച്ച വ്യക്തികൾക്ക് എക്‌സലന്‍സ് അവാർഡുകളും സമ്മാനിച്ചു.

Related articles

See all
Pravasi

കൊവിഡ് : യുഎഇയില്‍ മടങ്ങിയെത്തിയത് മുക്കാല്‍ലക്ഷം ഇന്ത്യക്കാര്‍ ; പ്രതിദിനം 3,000 യാത്രക്ക...

Pravasi

പ്രവാസി മടക്കയാത്ര : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി ഇന്...

Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Save your stories

Sign in