Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആസാദ് കശ്മീർ' പരാമർശം; ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്

'ആസാദ് കശ്മീർ' പരാമർശം; ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്
തിരുവനന്തപുരം: 'ആസാദ് കശ്മീർ' പരാമർശത്തിൽ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ. ഇക്കാര്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു-കശ്മീർ പഠന പര്യടന വേളയിലായിരുന്നു കെ.ടി ജലീലിന്‍റെ വിവാദ പ്രസ്താവന. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യൽ മീഡിയയിലൂടെ ജലീൽ നടത്തിയെന്ന് മാത്യു കുഴൽനാടൻ കത്തിൽ ചൂണ്ടിക്കാട്ടി. വിവാദ പരാമർശത്തിൽ ജലീൽ ഖേദപ്രകടനം നടത്താൻ തയാറായിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in