Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍'; മുഖ്യമന്ത്രി സ്ഥിരമായി മൗനത്തിലെന്ന് പ്രതിപക്ഷ നേതാവ്

'അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍'; മുഖ്യമന്ത്രി സ്ഥിരമായി മൗനത്തിലെന്ന് പ്രതിപക്ഷ നേതാവ്
  പാലക്കാട് : അട്ടപ്പാടിയിൽ നടക്കുന്നത് ശിശു മരണങ്ങളല്ല കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സർക്കാർ ശിശുമരണം തടയാൻ നിരവധി കാര്യങ്ങൾ ചെയ്തു. ആ സംവിധാനം മുന്നോട്ടുപോകാത്തതിനാലാണ് ശിശുമരണം തുടർന്നതെന്നും പ്രതിപക്ഷ നേതാവ്. ശിശുമരണം തുടരുന്നത് കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ സ്ഥിരമായി മൗനത്തിലാണെന്നും വിഡി സതീശൻ അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Latest News

'ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന്...

Save your stories

Sign in