Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പച്ചക്കറി വാഹനത്തിന് നേരെ ആക്രമണം; ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു

പച്ചക്കറി വാഹനത്തിന് നേരെ ആക്രമണം; ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോ​ഗമിക്കുന്നതിനിടെ, കേരള-കർണാടക അതിർത്തിയിൽ പച്ചക്കറിയുമായി വന്ന വാഹനത്തിന് നേരെ ആക്രമണം. കാ​സ​ർ​കോട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യായ ബന്തടുക്ക മാണി മൂലയിലാണ് സംഭവം. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Latest News

കേരള-കർണാടക അതിർത്തി അടച്ച വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Latest News

അതിർത്തി മേഖലയിൽ പ്രതീക്ഷയുടെ നാമ്പായി കാസർകോട് മെഡിക്കൽ കോളജ് തുറക്കുന്നു... ഏഴ് വർഷത്തിന...

Latest News

തലപ്പാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; മാധ്യമപ്രവർത്തകരെയും കടത്തിവിടുന്നില്ല; പ്രതിസന്...

Save your stories

Sign in