Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം; നേതാക്കളെ കണ്ട് അനുഗ്രഹം തേടി നിയുക്ത എംഎല്‍എ

ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം; നേതാക്കളെ കണ്ട് അനുഗ്രഹം തേടി നിയുക്ത എംഎല്‍എ
കേരളരാഷ്ട്രീയം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്ന് മുപ്പതിന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞ. 9 വര്‍ഷങ്ങള്‍ക്കു ശേഷം യുഡിഎഫിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ തിരിച്ചുപിടിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് നിയമസഭയിലേക്ക് എത്തുന്നത്. നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രതിജ്ഞ ചൊല്ലി ഒപ്പിടുന്നതോടുകൂടി നിലമ്പൂരുകാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇനി നിയമസഭയിലുണ്ടായകും. ഏറ്റവും ധന്യമായ മുഹൂര്‍ത്തതിന് മുമ്പ് നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിക്കുകയാണ് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിച്ചിട്ടാണ് അദ്ദേഹം നിയമസഭയിലേക്ക് പോയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in