Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്: ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് മേയര്‍; അല്ലെന്ന് മന്ത്രി കടകംപള്ളി, പോര് മുറുകുന്നു

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്: ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് മേയര്‍; അല്ലെന്ന് മന്ത്രി കടകംപള്ളി, പോര് മുറുകുന്നു
തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേയര്‍ കെ. ശ്രീകുമാര്‍. പുലര്‍ച്ചെ ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്നും ആവശ്യത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനായില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. ചെയ്യേണ്ട കാര്യങ്ങള്‍ ആ സമയത്ത് തന്നെ ചെയ്യണം. സംഭവിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം സംസാരം ഉണ്ടായതുകൊണ്ട് കാര്യമില്ല. നേരത്തെ തന്നെ കൂടിയാലോചനകള്‍ നടത്തുകയും തീരുമാനമെടുക്കയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡാം തുറന്നത് വൃഷ്ടിപ്രദേശത്ത് അമിതയളവില്‍ മഴ പെയ്തതിനാലാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഉദ്യോഗസ്ഥര്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in