Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു.എ.ഇയിലേക്കുള്ള ആറു മാസത്തെ സന്ദര്‍ശന വിസയ്ക്ക് ഇനി ഇന്ത്യയിലും അപേക്ഷിക്കാം ; വിസ കഴിഞ്ഞാല്‍ പുതിയ ജോലിയിലേക്ക് മാറാം, പുതുക്കാം

യു.എ.ഇയിലേക്കുള്ള ആറു മാസത്തെ സന്ദര്‍ശന വിസയ്ക്ക് ഇനി ഇന്ത്യയിലും അപേക്ഷിക്കാം ;  വിസ കഴിഞ്ഞാല്‍ പുതിയ ജോലിയിലേക്ക് മാറാം, പുതുക്കാം
ദുബായ് : യു.എ.ഇയിലേക്കുള്ള ആറു മാസത്തെ സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷ ഇനി ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സ്വീകരിക്കും. ഇപ്രകാരം ആറു മാസം കഴിഞ്ഞാല്‍ പുതിയ ജോലിയിലേക്ക് വിസ മാറാനും ഇതേ വിസ പുതുക്കാനും സാധിക്കും. ഇതിനായി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇ-ചാനല്‍ സംവിധാനം വഴിയാണ് വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിലായതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റീസന്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു. ഇപ്രകാരം, ആറ് മാസത്തെ ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ, എല്ലാ വിഭാഗത്തിലുമുള്ള നിക്ഷേപകര്‍, സംരംഭകര്‍, പ്രഗത്ഭരായ പ്രഫഷണലുകള്‍, ദീര്‍ഘകാല താമസ വിസകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in