Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എ പി അഹമ്മദ് കബീറിന് വിദ്യാഭ്യാസ സാമൂഹികശാസ്ത്രത്തില്‍ ജെഎന്‍യു ഡോക്ടറേറ്റ്

എ പി  അഹമ്മദ് കബീറിന് വിദ്യാഭ്യാസ സാമൂഹികശാസ്ത്രത്തില്‍ ജെഎന്‍യു ഡോക്ടറേറ്റ്
പുതുപ്പാടി : എ പി അഹമ്മദ് കബീറിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസ സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണ ബീഹാര്‍ കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. പുതുപ്പാടി മണല്‍വയല്‍ അരിപ്പോയില്‍ അബ്ദുറഹ്‌മാന്റെയും നഫീസയുടെയും മകനാണ്. മദ്രാസ് ഐഐടി പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായ ഡോ. ഷൈബുന ജീവിതപങ്കാളിയും, ഐഐടി മദ്രാസ് ക്യാമ്പസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അലന്‍ കബീര്‍ മകനുമാണ്.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in