Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോടികള്‍ ഒഴുക്കിയിട്ടും ആലപ്പുഴ എ.സി റോഡില്‍ വെള്ളക്കെട്ട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വന്‍ അഴിമതിയെന്ന് ആരോപണം

കോടികള്‍ ഒഴുക്കിയിട്ടും ആലപ്പുഴ എ.സി റോഡില്‍ വെള്ളക്കെട്ട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വന്‍ അഴിമതിയെന്ന് ആരോപണം

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയില്‍. പ്രധാന പാതയായ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം കടുത്ത പ്രതിസന്ധിയിലായി.

എത്ര വലിയ വെള്ളപ്പൊക്കം വന്നാലും എ.സി റോഡില്‍ വെള്ളം കയറില്ലെന്നായിരുന്നു നിര്‍മ്മാണ സമയത്ത് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പണി പൂര്‍ത്തിയായിട്ടും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ അഴിമതിയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കുട്ടനാട്ടിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണ്. മിക്ക വീടുകളിലും വെള്ളം കയറിയതോടെ ജനങ്ങളുടെ സാധാരണ ജീവിതവും തൊഴില്‍ മേഖലയും പൂര്‍ണ്ണമായി സ്തംഭിച്ചു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായി തുടരുകയാണ്. മഴ ഇനിയും ശമിച്ചില്ലെങ്കില്‍ 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യത്തെയായിരിക്കും കുട്ടനാട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരികയെന്ന ആശങ്കയിലാണ് പ്രദേശം.

Related articles

See all
Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Save your stories

Sign in