Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു; സംഭവം കോട്ടയം മണർകാട്

പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു; സംഭവം കോട്ടയം മണർകാട്
കോട്ടയം: മണർകാട് വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. അഞ്ചംഗ സുഹൃത് സംഘത്തോടൊപ്പം ഇവിടെ കുളിക്കാനിറങ്ങിയ അമൽ മാത്യുവാണ് (16) അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അമലിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും അടങ്ങിയ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് അമലിന്‍റെ മൃതദേഹം കണ്ടെത്തിയത്. മണർകാട് സെന്‍റ് മേരീസിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in