Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായ് ജബൽ അലി തുറമുഖത്ത് രാത്രിയിൽ വൻ തീപിടിത്തം ; സ്ഫോടനശബ്ദത്തിൽ ഞെട്ടി സമീപവാസികൾ ; ആളപായമില്ല

ദുബായ് ജബൽ അലി തുറമുഖത്ത് രാത്രിയിൽ വൻ തീപിടിത്തം ; സ്ഫോടനശബ്ദത്തിൽ ഞെട്ടി സമീപവാസികൾ ; ആളപായമില്ല
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങൾ ഒന്നായ, ദുബായ് ജബൽ അലി തുറമുഖത്ത് വൻ തീപിടിത്തം നടന്നു. ബുധനാഴ്ച അർധരാത്രിയിലാണ് സംഭവം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നാണ് തീ പിടിച്ചതെന്ന് ദുബായ് ഗവൺമെൻറിൻറെ മീഡിയ ഓഫീസ് അറിയിച്ചു. മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉഗ്രമായ ശബ്ദത്തോടെയാണ് തീപിടുത്തമുണ്ടായത് എന്ന സമീപവാസികൾ പറഞ്ഞു. അതേസമയം , ആളപായമൊന്നും ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in