Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR DEATH| നിലമ്പൂരില്‍ പത്താംക്ലാസുരന്‍ ഷോക്കേറ്റു മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

NILAMBUR DEATH|  നിലമ്പൂരില്‍ പത്താംക്ലാസുരന്‍ ഷോക്കേറ്റു മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിയെ തുരത്താന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. പോലീസിന്റെ ഈ നിലപാടിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഇന്നലെയാണ് മീന്‍ പിടിക്കാന്‍ പോയ തോടിന് കുറുകെയുണ്ടായിരുന്ന കമ്പിയില്‍ നിന്നാണ് ഷോക്കേറ്റ് അനന്തു മരണപ്പട്ടത്. നിലവില്‍ കമ്പി സ്ഥാപിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേ സമയം അനന്തുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പരിക്കേറ്റ യദു കൃഷ്ണനും ഇവിടെ ചികിത്സയിലാണ്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in