Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഞ്ച് റോഹിംഗ്യ അഭയാര്‍ഥികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍

അഞ്ച് റോഹിംഗ്യ അഭയാര്‍ഥികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍
റോഹിംഗ്യൻ അഭയാർഥികളെ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞത്ത് എത്തി ഇവരുടെ രേഖകൾ പോലീസ് പരിശോധിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് വിഴിഞ്ഞത്ത് എത്തിയത്. ഹൈദരബാദിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ടെയിൻ മാർഗമാണ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് റോഡ് മാർഗം വിഴിഞ്ഞത് എത്തിയ ഒരു കുടംബത്തിലെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡയിൽ എടുത്തു. രണ്ട് കുട്ടികളടക്കം അഞ്ച് പേർ ഉൾപ്പെട്ട കുടുംബമാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ട് വർഷമായി ഇവർ ഹൈദരാബാദിൽ താമസിക്കുകയാണ്. മെച്ചപ്പെട്ട തൊഴിൽ തേടിയാണ് ഇവർ കേരളത്തിൽ എത്തിയത്. അജ്മൽ, ഭാര്യ സഹുറ, ഭാര്യാ സഹോദരൻ അൻവർഷാ, അയൂബ്, അർഹാദ് എന്നിവരാണ് പോലീസ് കസ്റ്റയിൽ ഉള്ളത്. തിരിച്ചറയിൽ രേഖകൾ ഉള്ളതിനാൽ ഇവരെ തിരികെ അയക്കുമെന്ന് പോലീസ് അറിയിച്ചു. റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ എത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ആർ.പി.എഫ് നീരീക്ഷണം കർശനമാക്കിയിരുന്നു. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുമുണ്ട്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in