Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഒമാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ 345 തടവുകാര്‍ക്ക് മോചനം

ഒമാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ 345 തടവുകാര്‍ക്ക് മോചനം
ഒമാനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മുന്നൂറിലധികം തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 131 പേര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ ഇപ്രകാരം മോചിപ്പിച്ചത്. ആകെ 345 തടവുകാരാണ് ഇത്തവണ മോചിതരാകുന്നതെന്നും ഒമാന്‍ ഗവണ്‍മെന്‍റ് അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in