Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ 3 കണ്‍വീനര്‍മാര്‍; മിഡില്‍ ഈസ്റ്റില്‍ ഒഐസിസി - ഇന്‍കാസ് കൂട്ടായ്മകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു

യുഎഇയില്‍ 3 കണ്‍വീനര്‍മാര്‍; മിഡില്‍ ഈസ്റ്റില്‍ ഒഐസിസി - ഇന്‍കാസ് കൂട്ടായ്മകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു
ദുബായ് : ഒഐസിസി- ഇന്‍കാസ് കൂട്ടായ്മയെ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ നിന്നും മൂന്ന് കണ്‍വീനര്‍മാരെ മിഡില്‍ ഈസ്റ്റ് ഉന്നതാധികാര സമിതിയിലേക്ക് നിയമിച്ചു. ഡോ. ഇ പി ജോണ്‍സണ്‍, അഡ്വ. ടികെ ഹാഷിക്, പികെ മോഹന്‍ദാസ് എന്നിവരെയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നിയമിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നിലവിലെ പ്രസിഡന്‍റാണ് ഇപി ജോണ്‍സണ്‍. അഡ്വ. ടികെ ഹാഷിക്, പികെ മോഹന്‍ദാസ് എന്നിവര്‍ ഒഐസിസി ഗ്ലോബല്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ച് വരുകയാണ്. ഒമാനില്‍ നിന്നുളള പ്രവാസി കുമ്പളത്ത് ശങ്കരപ്പിള്ളയെ നേരത്തെ ഗ്ലോബല്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. യുഎഇയ്ക്ക് പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും ഇതുപോലെ കണ്‍വീനര്‍മാരെ നിയമിച്ചിട്ടുണ്ട്. അതാത് രാജ്യത്തെ സംഘടനാ കാര്യങ്ങളിലും കണ്‍വീനര്‍മാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in