Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ വീണ്ടും 13 മരണം ; കൊവിഡ് രോഗമുക്തി കൂടി ; ആകെ രോഗം വന്നവര്‍ മൂന്നര ലക്ഷം പിന്നിട്ടു

യുഎഇയില്‍ വീണ്ടും 13 മരണം ; കൊവിഡ് രോഗമുക്തി കൂടി ; ആകെ രോഗം വന്നവര്‍ മൂന്നര ലക്ഷം പിന്നിട്ടു
  ദുബായ് : യു.എ.ഇയില്‍ കൊവിഡ് മൂലം തിങ്കളാഴ്ച 13 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1027 ആയി കൂടി. 3123 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം വന്നവര്‍ 3,51,895 ആയി. 4892 പേര്‍ ഒരുദിനം രോഗമുക്തി നേടി. ഇതോടെ 14,137 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ഗവണ്‍മെന്‍റ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in