1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് കേസ്: മൂന്ന് പ്രതികൾ അറസ്റ്റിൽ
Jaihind TV News Report
Jaihind TV Web Desk
July 10, 2024
1 min read
•
Updated: June 04, 2026
മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ മലപ്പുറം യൂണിറ്റാണ് പ്രതികളെ പിടികൂടിയത് . പൂക്കോട്ടുംപാടം കരുളായി സ്വദേശി സക്കീർ ഹുസൈൻ (40), തിരൂർ കൂട്ടായി പടിഞ്ഞാറെക്കര സ്വദേശി ദിറാർ (51), പെരിന്തൽമണ്ണ ആലിപ്പറമ്പ് കളരിക്കൽ വീട്ടിൽ ശ്രീകുമാർ (54) എന്നിവരാണ് അറസ്റ്റിലായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10