Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് : പരിസ്ഥിതി പഠനത്തിനായി പത്തംഗ സംഘം ഇന്നെത്തും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് : പരിസ്ഥിതി പഠനത്തിനായി പത്തംഗ സംഘം ഇന്നെത്തും
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനായി പത്തംഗ സംഘം പരിസ്ഥിതി പഠനത്തിനായി എത്തും. കാലവർഷത്തിന് മുന്നോടിയായി ജലനിരപ്പുയർത്താനുള്ള നീക്കവും തമിഴ്നാട് തുടങ്ങി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പടനത്തിന് 10 അംഗ സംഘം എത്തുന്നു. സംസ്ഥാന സർക്കാരിന്‍റെ ആവശ്യപ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് കമ്പനിയാണ് പടനം നടത്തുന്നത്. പെരിയാർ കടുവാ സങ്കേതത്തിൽ പ്രവേശിച്ച് പരിശോധനകൾ നടത്താൻ വനം വകുപ്പിന്‍റെ അനുമതി തേടി കമ്പനി അധികൃതർ വനം വകുപ്പിന് കത്ത് നൽകി. ഒരു വർഷത്തിനുള്ളിൽ പടനം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് വനം വകുപ്പ് അനുമതി നൽകിയത്. ഇതിനായ് 95 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി പടനം ഒഴികെ മറ്റ് പടനങ്ങൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. തമിഴ്നാടിന്‍റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ പുതിയ അണക്കെട്ട് നിർമാണം സാധ്യമാകുകയുള്ളു,

Related articles

See all
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Latest News

ഇടുക്കി ഡാം 11 മണിക്ക് തുറക്കും; പെരിയാറിന്‍റെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Save your stories

Sign in