Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റേഷന്‍കടകള്‍ വഴി നല്‍കേണ്ട ഭക്ഷ്യക്കിറ്റുകള്‍ സിപിഎം, സിപിഐ പാര്‍ട്ടി ഓഫീസുകളില്‍| VIDEO

റേഷന്‍കടകള്‍ വഴി നല്‍കേണ്ട ഭക്ഷ്യക്കിറ്റുകള്‍ സിപിഎം, സിപിഐ പാര്‍ട്ടി ഓഫീസുകളില്‍| VIDEO
റേഷന്‍കടകള്‍ വഴി നല്‍കേണ്ട ഭക്ഷ്യക്കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുന്നു. വൈക്കം ടി.വി പുരത്ത് സിപിഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയില്‍ സിപിഎം ഓഫീസിലുമാണ് ഭക്ഷ്യക്കിറ്റുകള്‍ സൂക്ഷിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കിറ്റുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം രാഷ്ട്രീയലാക്കാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഭക്ഷ്യക്കിറ്റുകളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമഗ്രികള്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അളവ് തൂക്കത്തില്‍ കുറവുള്ളതായും പരാതികള്‍ ഉയര്‍ന്നിരുന്നു. https://www.youtube.com/watch?v=ivzUfWk2Lsw

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in