Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യം സ്വാതന്ത്ര്യദിന നിറവില്‍... ഇന്ദിരാഭവനിലും ആഘോഷപരിപാടികള്‍

രാജ്യം സ്വാതന്ത്ര്യദിന നിറവില്‍... ഇന്ദിരാഭവനിലും ആഘോഷപരിപാടികള്‍
രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പതാക ഉയർത്തി. മതേതരത്വത്തിന്റെ മരണമണി മുഴങ്ങുന്ന അവസരമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുന്നുവെന്നും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂർ രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in