Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താം. കുറഞ്ഞ തുക ഫീസായി നല്‍കി വിസാ നടപടികള്‍ നിയമവിധേയമാക്കാനുള്ള അവസരം കൂടിയാണിത്. സേവന നടപടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ ആരംഭിക്കുമെന്നും യു.എ.ഇ ഗവണ്‍മെന്‍റ് ഉത്തരവില്‍ വ്യക്തമാക്കി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in