Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ മരിച്ചത് 164 പേർ

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ മരിച്ചത് 164 പേർ
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ 164 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ജില്ലകളിൽ ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്നു എന്നും മുഖ്യമന്ത്രി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളാണ് ഇവ. കൂടുതൽ കേന്ദ്രസഹായം തേടിയതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലായിരം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്.  സംസ്ഥാനത്ത് 1568 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in