Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയക്കെടുതി : ഓണനാളിലും ഭക്ഷണം പോലും കിട്ടാതെ നിരവധി പേർ

പ്രളയക്കെടുതി : ഓണനാളിലും ഭക്ഷണം പോലും കിട്ടാതെ നിരവധി പേർ
പേമാരി പെയ്തൊഴിഞ്ഞ പത്തനംതിട്ട ജില്ലയിലെ പലയിടങ്ങളും വാസയോഗ്യമല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകൾക്കും വീടുകളിലേക്ക് പോകുവാൻ സാധിച്ചിട്ടില്ല. ഓണ ദിവസം ആയതിനാൽ കാമ്പിൽ കഴിയുന്നവർക്ക് ഓണക്കിറ്റും, ഓണസദ്യയും ഒക്കെ വിളമ്പുമ്പോൾ ക്യാമ്പിൽ എത്തിപെടാൻ സാധിക്കാത്തവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. https://www.youtube.com/watch?v=CjHRT3mxB08

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Kerala

കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലു...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Save your stories

Sign in