Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പോലീസിനെതിരെ  രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മനുഷ്യാവകാശ ലംഘകരാകുന്നു. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾമെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.പോലീസിനുളള അധികാരം വിവേക പൂർവ്വം വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. https://www.youtube.com/watch?v=VP0Hm26h140

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Latest News

ജനാധിപത്യത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ; CPM പ്രവര്‍ത്തകര്‍ UDF ബ...

Save your stories

Sign in