Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

പുരികം ത്രെഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരികം ത്രെഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന സ്ത്രീകൾക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് ഐബ്രോ ത്രെഡ്ഡിംഗ്. ആകൃതി, നീളം, കനം എന്നീ മൂന്ന് കാര്യങ്ങളാണ് പുരിക സൗന്ദര്യത്തിലെ പ്രധാന ഘടകങ്ങൾ. നൂൽപ്പരുവത്തിന് വെട്ടി ഒതുക്കിയ പുരികങ്ങൾ ഇപ്പോൾ ഓൾഡ് ഫാഷൻ ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ സ്റ്റൈൽ സിംബൽ നല്ല കട്ടിയുള്ള പുരികങ്ങളാണ്. മുഖത്തിന്റെ ആകൃതിക്കൊത്ത് ഷേപ്പ് ചെയ്യണമെന്ന് മാത്രം. പുരികത്തിന്റെ പരിചരണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമുള്ള ചില ടിപ്‌സ് https://www.youtube.com/watch?v=3OEx0sEu_QM

Related articles

See all
Popular News

നഗരങ്ങളിൽ സ്ത്രീകൾ കൂടുതലും ആശ്രയിക്കുന്നത് ബസ് യാത്രയെ; സൗജന്യ യാത്രാ പദ്ധതികളെ സാധൂകരിച്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി...

Popular News

ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്; ചരിത്രത്തിലാദ്യമ...

Save your stories

Sign in