Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നീരവ് മോഡിക്ക് അറസ്റ്റ് വാറന്‍റ്; റവന്യൂ ഇന്‍റലിജൻസിന്‍റെ വാറന്‍റ് ഇമെയിലിലൂടെ

നീരവ് മോഡിക്ക് അറസ്റ്റ് വാറന്‍റ്; റവന്യൂ ഇന്‍റലിജൻസിന്‍റെ വാറന്‍റ് ഇമെയിലിലൂടെ
ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിൽ വിവാദ വ്യവസായി നീരവ് മോഡിക്ക് റവന്യൂ ഇന്‍റലിജൻസ് ഇമെയിലിലൂടെ അറസ്റ്റ് വാറന്‍റ് അയച്ചു.  സൂറത്ത് കോടതിയുടേതാണ് ഉത്തരവ്. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആനുകൂല്യങ്ങൾ മോഡിയുടെ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്‌തെന്നാണു റവന്യൂ ഇന്‍റലിജൻസിന്‍റെ കേസ്. 52 കോടി രൂപ ഇങ്ങനെ വെട്ടിച്ചെന്നാണു കണ്ടെത്തിയത്. കയറ്റുമതി സ്ഥാപനങ്ങൾക്കുള്ള നികുതി ഇളവാണു ദുരുപയോഗം ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിനെ വഞ്ചിച്ചിട്ട് 13,000 കോടി തട്ടിയ മോഡി ഇപ്പോൾ വിദേശത്ത് ഒളിവിലാണ്. അതേ സമയം, മോഡിയുടെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയശേഷവും നീരവ് നാലു തവണ ലണ്ടനിലെത്തിയതായി കണ്ടെത്തി.

Related articles

See all
Popular News

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പോലീസ്; മൂന്ന് പുതിയ വേദി...

Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Popular News

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Popular News

ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കില്ല; ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Save your stories

Sign in