Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

നയന്‍ താരയുടെ കൊളമാവ് കോകിലയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്

നയന്‍ താരയുടെ കൊളമാവ് കോകിലയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്
നയൻതാരയുടെ കൊലമാവ് കോകിലയ്ക്ക് യുഎ സർട്ടിഫിക്കറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. നെൽസൺ ദിലിപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലമാവ് കോകില നയൻതാരയുടെയും കുടുംബത്തെയും കുറിച്ചുള്ളതാണ്. ജൂലൈയിൽ റീലിസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ കൊലമാവ് കോകിലയില ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബിൽ 29 മില്യൺ ആളുകളാണ് കണ്ടത്. ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, യോഗി ബാബു, ജാക്വലിൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in